രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. അതേസമയം തന്നെ കേരളത്തിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രാരോഗ്യ മന്ത്രാലയം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
Original reporting. Fearless journalism. Delivered to you.